മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൊരുത്തം Edit
നാമം
    ചേര്‍ച്ച,സന്ധി
    harmony


പൊരുത്തം Edit
നാമം
    യുദ്ധം,വഴക്ക്
More details: പ്രചാരലുപ്തം


പൊരുത്തം Edit
നാമം
    വധൂവരന്മാരുടെ ജാതകം യോജിക്കല്‍ (വിവാഹപ്പൊരുത്തം)


പൊരുത്തം Edit
നാമം
    ആശീര്‍വ്വാദം


പൊരുത്തം Edit
നാമം
    കടലില്‍ പുഴ ചെന്നുയോജിക്കുന്നയിടം
More details: പഴയ മലയാളം


പൊരുത്തം
    reconciliation, suitableness


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ affray, rose, അമ്പിളിയമ്മാമ, ഇടങ്ങാറ്, ചീരവസനന്‍


75411 Malayalam words
94618 English words
Hosted on DigitalOcean