മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൊന്ന് Edit
നാമം
    ഒരു ലോഹം, സ്വര്‍ണ്ണം
    a metal, gold


പൊന്ന് Edit
നാമം
    ഒരു നാണ്യം (ആറുകാശു കൂടിയത്)


പൊന്ന് Edit
നാമം
    ധനം,പണം, വിലകൂടിയ വസ്തു


പൊന്ന് Edit
നാമം
    പ്രിയപ്പെട്ടത്


പൊന്ന് Edit
നാമം
    അഴക്(പ്രകാശം ഉള്ളത്)


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ comeback, enlighten, metrical, naturalism, rebound


75411 Malayalam words
94618 English words
Hosted on DigitalOcean