പൊടി Edit
നാമം
തരി, പൊടിഞ്ഞ വസ്തു
powder, small grain
പൊടി Edit
നാമം
വളരെ ചെറിയ വസ്തു
പൊടി Edit
നാമം
പൊടിച്ച മരുന്ന്
പൊടി Edit
നാമം
നാസാചൂര്‍ണ്ണം
പൊടി Edit
നാമം
രത്നം
പൊടി Edit
നാമം
ചെറിയ കുട്ടി
Do you have any comments about this word? Use this Section