മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പേശി Edit
ക്രിയ
    പേശുക എന്നതിന്റെ ഭൂതകാല രൂപം
    past form of


പേശി Edit
നാമം
    മുട്ട,ഗര്‍ഭപിണ്ഡം


പേശി Edit
നാമം
    മാംസപിണ്ഡം


പേശി Edit
നാമം (ഏകവചനം)
    ഓടക്കുഴല്‍


പേശി Edit
നാമം
    വജ്രായുധം


പേശി Edit
നാമം (ഏകവചനം)
    ഒരു വാദ്യം


പേശി Edit
നാമം
    മേഘനാദം


പേശി Edit
നാമം (ഏകവചനം)
    ചെരിപ്പ്


പേശി Edit
നാമം (ഏകവചനം)
    വാളുറ


പേശി Edit
നാമം (ഏകവചനം)
    തൊണ്ട്


പേശി Edit
നാമം
    തോട്


പേശി Edit
നാമം (ഏകവചനം)
    തുണി


Entries from Datuk Database

പേശി1(നാമം):: മുട്ട്
പേശി1(നാമം):: മേഘനാദം
പേശി1(നാമം):: മാംസപിണ്ഡം
പേശി1(നാമം):: ഓടക്കുഴല്‍
പേശി1(നാമം):: മാഞ്ചി
പേശി1(നാമം):: ഇന്ദ്രന്‍റെ വജ്രായുധം
പേശി1(നാമം):: ചെരിപ്പ്
പേശി1(നാമം):: ആയുധങ്ങളുടെ ഉറ
പേശി1(നാമം):: തൊണ്ട്
പേശി1(നാമം):: തുഷം
പേശി2(നാമം):: തുണി
പേശി2(നാമം):: പുടവ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ attach, beset, ഇന്വകകള്‍, അഥാപി, പാരപക്ഷ്യം


75411 Malayalam words
94618 English words
Hosted on DigitalOcean