പേര് Edit
നാമം (ഏകവചനം)
നാമം.
Name.
(പര്യായം) ആഖ്യ, അഭിധാനം, നാമധേയം, അഭിധാ
പേര് Edit
നാമം
കീര്‍ത്തി,പ്രസിദ്ധി
fame
പേര് Edit
നാമം
ആള്‍
പേര് Edit
ശൈലി
വെറും നാട്യം,വലുപ്പം
പേര Edit
നാമം
ഒരു ഫലവൃക്ഷം
പേര Edit
നാമം
നാസാപതി
പേര Edit
ഒരു രൂപം
Do you have any comments about this word? Use this Section