മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പേട് Edit
നാമം
    കാമ്പില്ലാത്തത്, ശൂന്യമായത്
    that which is seedless, something empty


പേട് Edit
നാമം
    സ്ത്രപുരുഷബന്ധങ്ങള്‍ ഒരുമിച്ചുകാണുന്ന ജന്തു (സസ്യം)


പേട Edit
നാമം
    മൃഗങ്ങളിലെ സ്ത്രീവര്‍ഗ്ഗം
    female of animals


പേട Edit
    പെട്ടി
    box


Entries from Datuk Database

പേട1(നാമം):: മൃഗങ്ങളിലെ പെണ്ണ്. ഉദാഃ പേടമാന്‍ = പെണ്‍മാന്‍
പേട2(നാമം):: പെട്ടി
പേട2(നാമം):: പെട്ടകം
പേട2(നാമം):: വിരിച്ച കൈപ്പടം
പേട്(നാമം):: ഉള്ളില്‍ കഴമ്പില്ലാത്ത. ഉദാഃ പേട്ടുതേങ്ങ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ curtsy, outbalance, അതിചാരു, അഹങ്കൃത, അന്നപാകം


75411 Malayalam words
94618 English words
Hosted on DigitalOcean