മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പെരുമാള്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    തിരുവിതാംകൂര്‍ രാജാക്കന്‍ന്മാരുടെ ഒരു ബിരുദം
    a title of Travancore kings
More details: ഉദാ:- കുലശേഖരപ്പെരുമാൾ


പെരുമാള്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    (ചേര)രാജാവ്,


പെരുമാള്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കേരളത്തില്‍ 12കൊല്ലത്തേയ്ക്ക് രാജാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ആള്‍


Entries from Datuk Database

പെരുമാള്‍(നാമം):: ചേരരാജാവ്, തിരുവിതാങ്കൂര്‍ രാജാവിന്‍റെ ഒരു ബിരുദം
പെരുമാള്‍(നാമം):: വിഷ്ണു
പെരുമാള്‍(നാമം):: അധീശന്‍ (രാജാവ്)
പെരുമാള്‍(നാമം):: പ്രധാനി, പ്രഭു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ metamorphic, വിശിഖ, മുഴുക്കെ, അലങ്കാരശാസ്ത്രം, പാവകളിപ്പിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean