മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പെണ്ണ് Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    സ്ത്രീ, ഭാര്യ
    woman, wife


പെണ്ണ് Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    കന്യക


പെണ്ണ് Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഭൃത്യ
    servant maid


Entries from Datuk Database

പെണ്ണ്(നാമം):: പ്രസവിച്ചോ മുട്ടയിട്ടോ വംശവര്‍ധന നടത്തുന്ന ജീവി
പെണ്ണ്(നാമം):: സ്‌ത്രീ
പെണ്ണ്(നാമം):: കന്യക
പെണ്ണ്(നാമം):: ഭാര്യ
പെണ്ണ്(നാമം):: സഹോദരി
പെണ്ണ്(നാമം):: ഭൃത്യ
പെണ്ണ്(നാമം):: കറ്റാര്‍വാഴ. "പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുത്തുകൂടാ" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ scurrilous, waive, അഭിധാനകം, ഉദീര്‍ണ്ണ, പ്രമാഥി


75411 Malayalam words
94618 English words
Hosted on DigitalOcean