മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൃഥു Edit
വിശേഷണം
    വലിയ, വിസ്താരമുള്ള
Base: Sanskrit


പൃഥു Edit
നാമം
    കറുപ്പ്


പൃഥു Edit
നാമം
    കറിക്കായം


പൃഥു Edit
നാമം
    അഗ്നി ,വിഷ്ണു


പൃഥു Edit
നാമം
    ആട്
    goat


പൃഥു Edit
നാമം [പുല്ലിംഗം]
    സൂര്യവംശത്തിലെ ഒരു രാജാവ്, വേനന്റെ പുത്രന്‍


Entries from Datuk Database

പൃഥു2(നാമം):: അവീന്‍, കറുപ്പ്
പൃഥു2(നാമം):: കരിഞ്ചീരകം
പൃഥു2(നാമം):: കായമുണ്ടാകുന്ന ചെടി, ആ ചെടിയുടെ ഇല
പൃഥു2(നാമം):: അഗ്നി
പൃഥു2(നാമം):: വിഷ്ണു
പൃഥു2(നാമം):: ആട്
പൃഥു2(നാമം):: സൂര്യവംശത്തിലെ ഒരു രാജാവ്, വേനന്‍റെ പുത്രന്‍
പൃഥു1(വിശേഷണം):: വലിയ
പൃഥു1(വിശേഷണം):: വിസ്താരമുള്ള
പൃഥു1(വിശേഷണം):: ധാരാളമായ
പൃഥു1(വിശേഷണം):: തടിച്ച
പൃഥു1(വിശേഷണം):: മിടുക്കുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അപസ്കാരം, അകുപിത, അലിച്ചല്‍, അപമാനിക്കുക, അഘോഷം


75411 Malayalam words
94618 English words
Hosted on DigitalOcean