മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൂശുക Edit
ക്രിയ
    തേയ്ക്കുക, തേയ്ച്ചു പിടിപ്പിക്കുക
    to smear, to gild


പൂശുക Edit
ക്രിയ
    കുമ്മായമിടുക,ചായമിടുക


പൂശുക Edit
ക്രിയ
    അണിയുക


പൂശുക Edit
ക്രിയ
    അഭിഷേകം ചെയ്യുക


Entries from Datuk Database

പൂശുക(ക്രിയ):: തേക്കുക, തേച്ചുപിടിപ്പിക്കുക. ഉദാഃ കുമ്മായം പൂശുക
പൂശുക(പ്ര.):: അടിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അധിദേവന്‍, ബാണഹ, ബലദ്വിട്ട്, മാംസജം, മരക്കറി


75411 Malayalam words
94618 English words
Hosted on DigitalOcean