പൂശാരി Edit
നാമം [പുല്ലിംഗം] (ഏകവചനം)
പൂജാരി, ക്ഷേത്രങ്ങളിലും മറ്റും പൂജ ചെയ്യുന്നവന്
a priest who offers puja in, temples
പൂശാരി Edit
നാമം [പുല്ലിംഗം] (ഏകവചനം)
താണ ജാതിക്കാരുടെ പുരോഹിതന്
Do you have any comments about this word? Use this Section