മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൂവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ആണ്‍പക്ഷി (ആണ്‍കോഴി)
    male bird


പൂവന്‍ Edit
നാമം
    ഒരു തരം വാഴ


പൂവന്‍ Edit
നാമം
    കഞ്ചാവ്


പൂവന്‍ Edit
നാമം
    പൂവ്


പൂവന്‍ Edit
നാമം
    പൂപ്പ്


പൂവന്‍ Edit
നാമം
    വിളവ്,ധാന്യം


പൂവന്‍ Edit
നാമം
    കായ്ക്കാത്ത മരം


പൂവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ബ്രഹ്മാവ്


പൂവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കാമന്‍


Entries from Datuk Database

പൂവന്‍(നാമം):: പക്ഷിവര്‍ഗങ്ങളില്‍ ആണ്‍ (തലയില്‍ പൂവുള്ളതിനാല്‍ പൂവന്‍ എന്നു പേര്)
പൂവന്‍(നാമം):: മുന്തിയ ഒരിനം വാഴ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ airgun, decapitate, mobile, rummy, അന്തരാവസ്ഥ


75411 Malayalam words
94618 English words
Hosted on DigitalOcean