പൂമുഖം Edit
നാമം
വീടിന്റെ മുന്‍ഭാഗത്ത് അതിഥികള്‍ക്കും മറ്റും വിശ്രമിക്കാനുണ്ടാക്കിയിരിക്കുന്ന ഭാഗം, മുഖപ്പ്
portico
പൂമുഖം Edit
നാമം
പ്രസന്നമുഖം
പൂമുഖം Edit
നാമം
വള്ളിക്കുടില്‍
Entries from Datuk Database
പൂമുഖം(നാമം):: വീടിന്റെ മുന്‍ഭാഗത്ത് അഥിതികള്‍ക്കും വീട്ടിലെ മുതിര്‍ന്നവര്‍ക്കും ഇരിക്കുവാന്‍വേണ്ടി നിര്‍മിക്കപ്പെട്ടിരിക്കുന്ന ആര്‍ഭാടപൂര്‍വമായ ഭാഗം
പൂമുഖം(നാമം):: മനോഹരമായ മുഖം
visit http://olam.in/ for details
Do you have any comments about this word? Use this Section