മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൂജ്യം Edit
നാമം
    ശൂന്യം,ഗുണിക്കുമ്പോഴും മറ്റും സംഖ്യകള്‍ വരാത്ത സ്ഥാനത്ത് ശൂന്യം എന്നു കാണിക്കുന്ന അടയാളം , '0'
    zero


Entries from Datuk Database

പൂജ്യം(നാമം):: "0" എന്ന അടയാളം, ആ അടയാളം കുറിക്കുന്ന ശൂന്യസംഖ്യ (ഒറ്റയ്ക്കോ ഒരു അക്കത്തിന്‍റെ ഇടതുവശത്തോ നില്‍ക്കുമ്പോള്‍ ശൂന്യത്തെയും ഒരു അക്കത്തിന്‍റെ വലതുവശത്തു ചേര്‍ത്താല്‍ അക്കത്തിന്‍റെ പത്തിരട്ടിയെയും കുറിക്കുന്നു. പൂജ്യങ്ങളുടെ എണ്ണം കൂടുമ്പോള്‍ ഓരോതവണയും പത്തുകൊണ്ട് ഗുണിച്ചതായി കണക്കാക്കുന്നു)
പൂജ്യം(നാമം):: പൂജിക്കത്തക്കത്
പൂജ്യം(നാമം):: വൃഥാ പറയുന്ന ബഹുമാനവാക്ക്. പൂജ്യമാവുക = നിഷ്ഫലമാവുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ our, Whilst, അവധിജ്ഞാനം, അഗ്നിജിഹിക, ഫലാഫലം


75411 Malayalam words
94618 English words
Hosted on DigitalOcean