മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പുള്ളി Edit
    അടയാളം, തടവുകാരന്‍
    mark, dot


Entries from Datuk Database

പുള്ളി(നാമം):: അടയാളം
പുള്ളി(നാമം):: തടവുകാരന്‍ (ശരീരത്തില്‍ നെറ്റിയിലോ മറ്റോ അടയാളമിട്ടിരുന്നതിനാല്‍)
പുള്ളി(നാമം):: "ഒ" കാരത്തിന്‍റെ ചിഹ്നം (അതിന്‍റെ ദീര്‍ഘം "കെട്ടുപുള്ളി") (പ്ര.) പുള്ളിക്കാരന്‍ = 1. പുള്ളിയുള്ളവന്‍ (അടയാളമുള്ളവന്‍), ജയില്‍പ്പുള്ളി
പുള്ളി(നാമം):: ശ്രദ്ധേയനായ വ്യക്തി
പുള്ളി(വിശേഷണം):: പുള്ളിയുള്ളത്. ഉദാഃ പുള്ളിപ്പശു, പുള്ളിപ്പുലി, പുള്ളിമാന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ collector, may be may hap, senior, അഷ്ടി, അര്‍ക്കകല


75411 Malayalam words
94618 English words
Hosted on DigitalOcean