പുരുഷന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ആണ്‍, ആള്‍, പ്രായപൂര്‍ത്തിയായവന്‍.
Man.
Base: Sanskrit
(സ്ത്രീലിംഗം) സ്ത്രീ
പുരുഷന്‍ Edit
നാമം
ആണത്തമുള്ളവൻ
പുരുഷന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
വിഷ്ണു, ബ്രഹ്മാവ്.
Lord Vishnu, Lord Brahma
Base: Sanskrit
പുരുഷന്‍ Edit
നാമം
ആത്മാവ്.
soul.
Base: Sanskrit
More details: ലോകത്തിലെല്ലാം നിറഞ്ഞിരിക്കുന്നവൻ എന്നർത്ഥം.
പുരുഷന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ഭര്‍ത്താവ്, സ്നേഹിതന്‍.
Husband, Male friend.
പുരുഷന്‍ Edit
വ്യാകരണം
സര്‍വനാമങ്ങളെ പൊതുവെ കുറിക്കുന്ന സാങ്കേതിക പദം.
More details: ഉത്തമപുരുഷന്‍, മധ്യമപുരുഷന്‍, പ്രഥമപുരുഷന്‍ (ഞാന്‍, നീ, അവന്‍ ഇവയെകുറിക്കുന്നു).
പുരുഷന്‍ Edit
നാമം
സാംഖ്യമതക്കാരൻ
Entries from Datuk Database
പുരുഷന്‍(നാമം):: ആണ്‍
പുരുഷന്‍(നാമം):: മനുഷ്യന്‍, പ്രായപൂര്‍ത്തിവന്നവന്‍, ആണത്തമുള്ളവന്‍
പുരുഷന്‍(നാമം):: വിഷ്ണു
പുരുഷന്‍(നാമം):: ആത്മാവ്
പുരുഷന്‍(നാമം):: ബ്രഹ്മാവ്
പുരുഷന്‍(നാമം):: സ്നേഹിതന്‍
പുരുഷന്‍(നാമം):: സാങ്ഖ്യമതക്കാരന്‍
പുരുഷന്‍(നാമം):: ഭര്‍ത്താവ്
പുരുഷന്‍(നാമം):: പഞ്ചാബിന്‍റെ ഒരുഭാഗം ഭരിച്ചിരുന്ന ധീരനായ ഒരു രാജാവ്
പുരുഷന്‍(വ്യാകരണം):: ഉത്തമപുരുഷന്‍ മധ്യമപുരുഷന്‍ പ്രഥമപുരുഷന്‍ (ഞാന്‍, നീ, അവന്‍ ഇവയെകുറിക്കുന്നു). സര്‍വനാമങ്ങളെ പൊതുവെ കുറിക്കുന്ന സാങ്കേതിക പദം
visit http://olam.in/ for details
Do you have any comments about this word? Use this Section