മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പുരികം Edit
നാമം
    നെറ്റിക്ക് താഴെ കണ്ണിനു മുകളിലായി നിരയായി വളർന്നുനിൽക്കുന്ന രോമസമൂഹം
    eyebrow
(പര്യായം) ഭ്രൂ , ഭ്രൂലത , പിരിയം , പുരികക്കൊടി


പുരികം Edit
നാമം
    പ്രിയം(വിലക്കൂടുതൽ)


Entries from Datuk Database

പുരികം(നാമം):: കണ്‍പോളകള്‍ക്ക് മുകളില്‍ നെറ്റിയുടെ താഴെയുള്ള രോമസമൂഹം. (പ്ര.) പുരികം ഉയര്‍ത്തുക = വിദ്വേഷം കാട്ടുക. "കണ്ണില്‍കൊള്ളേണ്ടതു പുരികത്തായി" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dipole, riddle, ആയെങ്കില്‍, ചാണ്ടിയാര്‍, യത്നിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean