പുരന്ധ്രി Edit
നാമം [സ്ത്രീലിംഗം]
ഭർത്തൃപുത്രഭൃത്യാദികളോടു കൂടിയവൾ,വിവാഹിതയും പ്രായം ചെന്നവളുമായ സ്ത്രീ.
Entries from Datuk Database
പുരന്ധ്രി(നാമം):: വീട്ടമ്മ (ഭര്‍ത്തൃപുത്രാദികളോടുകൂടിയവള്‍, ഭര്‍ത്തൃപുത്രസംരക്ഷണത്തില്‍ വ്യാപൃതയായവള്‍, ഗൃഹത്തെ ധരിക്കുന്നവള്‍, തറവാടു കൊണ്ടുനടക്കുന്നവള്‍)
പുരന്ധ്രി(നാമം):: വിവാഹിതയും പ്രായം ചെന്നവളുമായ സ്‌ത്രീ, മാന്യസ്‌ത്രീ
പുരന്ധ്രി(നാമം):: പതിവ്രത
visit http://olam.in/ for details
Do you have any comments about this word? Use this Section