പുണ്യജനം Edit
നാമം
സുകൃതം ചെയ്തവര്‍
noble and virtuous persons
പുണ്യജനം Edit
നാമം
യക്ഷൻ
പുണ്യജനം Edit
നാമം
രാക്ഷസൻ(വിപരീതലക്ഷണയാ ദുഷ്ടൻ)
Entries from Datuk Database
പുണ്യജനം(നാമം):: നല്ലവര്‍, സുകൃതം ചെയ്തവര്‍
പുണ്യജനം(നാമം):: യക്ഷന്മാര്‍. പുണ്യജനേന്ദ്രപുരം = ലങ്ക. പുണ്യജനേശ്വരന്‍ = കുബേരന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section