മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പുഞ്ചിരി Edit
നാമം
    ചെറിയ ചിരി, സന്തോഷം മൂലം മുഖത്തിനുണ്ടാകുന്ന വികാസം, പല്ലുകാണിക്കാതെയും ഒച്ചകേള്‍പ്പിക്കാതെയുമുള്ള ചിരി.
    Smile.
(പര്യായം) മന്ദഹാസം, സ്മിതം, സ്മേരം


Entries from Datuk Database

പുഞ്ചിരി(നാമം):: ചെറുചിരി, സന്തോഷം മൂലം മുഖത്തിനുണ്ടാകുന്ന വികാസം, പല്ലുകാണിക്കാതെയും ഒച്ചകേള്‍പ്പിക്കാതെയുമുള്ള ചിരി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ porter, procreant, ചതുപ്പ്, ദര്‍ശിത, നിരക്ഷരകുക്ഷി


75411 Malayalam words
94618 English words
Hosted on DigitalOcean