പുകയുക Edit
ക്രിയ
പുകയുണ്ടാവുക
emit smoke
പുകയുക Edit
ക്രിയ
നീറുക, ഉഷ്ണിക്കുക
പുകയുക Edit
ക്രിയ
കോപം വർദ്ധിക്കുക
പുകയുക Edit
ശൈലി
നശിക്കുക
More details: 'പുകഞ്ഞ കൊള്ളി പുറത്ത് '
Entries from Datuk Database
പുകയുക(ക്രിയ):: പുകയുണ്ടാകുക
പുകയുക(ക്രിയ):: തീ ആളിക്കത്താതെ പുക അധികമായി പുറപ്പെടുക
പുകയുക(ക്രിയ):: അധികമായി ഉഷ്ണിക്കുക
പുകയുക(ക്രിയ):: കോപം വര്‍ധിക്കുക
പുകയുക(ക്രിയ):: ഭക്ഷണം പാകംചെയ്യുമ്പോള്‍ പാത്രത്തില്‍ പുകകടന്ന് അരുചിയുണ്ടാകുക
പുകയുക(ക്രിയ):: ഇല്ലാതാകുക. "പുകഞ്ഞകൊള്ളി പുറത്ത്" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section