പിറ Edit
നാമം
ചന്ദ്രക്കല, ബാലചന്ദ്രൻ
the crescent moon
പിറ Edit
നാമം
ജനനം
birth
പിറ Edit
നാമം
സ്ത്രീകൾ തലയിലണിയുന്ന ഒരു ആഭരണം
Entries from Datuk Database
പിറ(നാമം):: പിറന്നത്, പിറപ്പ്
പിറ(നാമം):: ബാലചന്ദ്രന്‍, അമ്പിളിത്തെല്ല്
പിറ(നാമം):: ഒരു ആഭരണം (സ്‌ത്രീകള്‍ തലയില്‍ അണിയുന്നത്). (പ്ര.) പിറകാണുക = കറുത്തവാവുകഴിഞ്ഞ് ആദ്യമായി ചന്ദ്രനെ കാണുക. പിറചൂടുന്നവന്‍ = ശിവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section