പിരിയുക Edit
ക്രിയ
വേര്‍പെടുക, കെട്ടഴിയുക
separate, untie
പിരിയുക Edit
ക്രിയ
വസൂലാവുക
Entries from Datuk Database
പിരിയുക(ക്രിയ):: വേര്‍പെടുക, ഘടകങ്ങളായി തിരിയുക
പിരിയുക(ക്രിയ):: വിട്ടുപോകുക
പിരിയുക(ക്രിയ):: കെട്ടഴിയുക, വസൂലാകുക, തീരുക
പിരിയുക(ക്രിയ):: പരസ്പരം ചുറ്റി മുറുകുക (കയറിന്‍റെ ഇഴകളെന്നപോലെ)
visit http://olam.in/ for details
Do you have any comments about this word? Use this Section