പിരിപ്പ് Edit
പിരിക്കല്‍, ശേഖരിക്കല്‍
separating, collecting
Entries from Datuk Database
പിരിപ്പ്(നാമം):: ശേഖരിക്കല്‍. ഉദാഃ പണംപിരിപ്പ്
പിരിപ്പ്(നാമം):: ഇഴകള്‍ മുറുക്കി കയറോ ചരടോ നിര്‍മ്മിക്കല്‍
പിരിപ്പ്(നാമം):: മുറുക്കല്‍, മുറുക്കിക്കയറ്റല്‍ (പിരിയാണിമുതലായവ)
visit http://olam.in/ for details
Do you have any comments about this word? Use this Section