പിന്താങ്ങുക Edit
ക്രിയ
പിന്തുണയ്ക്കുക, സഹായിക്കുക
to assist, to help
Entries from Datuk Database
പിന്താങ്ങുക(ക്രിയ):: പിന്‍ബലംകൊടുക്കുക
പിന്താങ്ങുക(ക്രിയ):: ഒരാളിന്‍റെ അഭിപ്രായത്തോടു യോജിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section