മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പിണങ്ങുക Edit
ക്രിയ
    വിരോധമാവുക, യോജിപ്പില്ലാതാവുക,തെറ്റുക


Entries from Datuk Database

പിണങ്ങുക(ക്രിയ):: വിരോധമാകുക, വഴക്കുകൂടുക, കെറുവിക്കുക
പിണങ്ങുക(ക്രിയ):: മത്സരിക്കുക
പിണങ്ങുക(ക്രിയ):: തെറ്റുക
പിണങ്ങുക(ക്രിയ):: തര്‍ക്കിക്കുക
പിണങ്ങുക(ക്രിയ):: എഴുത്തിലോ മറ്റോ പിഴവരിക
പിണങ്ങുക(ക്രിയ):: കുരുക്കുണ്ടാക്കുക
പിണങ്ങുക(ക്രിയ):: കുഴപ്പത്തിലാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ espouse, mowing machine, അഷ്ടകര്‍മ്മാ, അത്നു, വികൃതം


75411 Malayalam words
94618 English words
Hosted on DigitalOcean