പിടിക്കുക Edit
ക്രിയ
പിടികൂടുക, അധീനമാക്കുക
catch, bring under control
പിടിക്കുക Edit
ക്രിയ
കൈ കൊണ്ട് ഗ്രഹിക്കുക, സ്വീകരിക്കുക
പിടിക്കുക Edit
ക്രിയ
വശപ്പെടുക, ഇഷ്ടപ്പെടുക
More details: ഉദാ:- കാലാവസ്ഥ പിടിക്കുക
പിടിക്കുക Edit
ക്രിയ
പറ്റുക, ബാധിക്കുക
More details: ഉദാ:- രോഗം പിടിക്കുക
പിടിക്കുക Edit
ക്രിയ
അത്യാവശ്യത്തിനു മാത്രം ചെലവാക്കുക
പിടിക്കുക Edit
ക്രിയ
ഏൽക്കുക
പിടിക്കുക Edit
ക്രിയ
ഉറയ്ക്കുക
More details: ഉദാ:- കട്ടി പിടിക്കുക
പിടിക്കുക Edit
ക്രിയ
ചെന്നു ചേരുക
More details: ഉദാ:- കര പിടിക്കുക
പിടിക്കുക Edit
നാമം
പുരളുക
More details: ഉദാ:- കരി പിടിക്കുക
Entries from Datuk Database
പിടിക്കുക(ക്രിയ):: കൈക്കുള്ളിലാക്കുക, ഗ്രഹിക്കുക, കൈനിവര്‍ത്തി അതിനുള്ളിലാഇ ശരീരത്തോടണയ്ക്കുക
പിടിക്കുക(ക്രിയ):: സ്വീകരിക്കുക (നീട്ടിയ വസ്തു എന്നപോലെ)
പിടിക്കുക(ക്രിയ):: വശത്താക്കുക, സ്വന്തമാക്കുക (ഉദാഃ കൂട്ടുപിടിക്കുക)
പിടിക്കുക(ക്രിയ):: പൊരുത്തപ്പെടുക, ഇഷ്ടപ്പെടുക (ഉദാഃ കാലാവസ്ഥ പിടിച്ചു, വേലക്കാരനെ പിടിച്ചു ഇത്യാദി)
പിടിക്കുക(ക്രിയ):: പറ്റിനില്‍ക്കുക, ബാധിക്കുക (ഉദാഃ തീ പിടിക്കുക, ചൂടുപിടിക്കുക, ദീനം പിടിക്കുക, പൂപ്പുപിടിക്കുക)
പിടിക്കുക(ക്രിയ):: നിയന്ത്രിക്കുക, തടയുക (ഉദാഃ പിടിച്ചുചെലവാക്കുക, പിടിച്ചുനിറുത്തുക, ശമ്പളം പിടിക്കുക)
പിടിക്കുക(ക്രിയ):: ഉറയ്ക്കുക, കട്ടിപിടിക്കുക (ഉദാഃ കട്ടപിടിക്കുക, മലം പിടിക്കുക)
പിടിക്കുക(ക്രിയ):: സ്വന്തമാക്കുക, ചുമതലയേല്‍ക്കുക, കീഴടക്കുക (ഉദാഃ ലേലത്തില്‍ പിടിക്കുക, പാട്ടം പിടിക്കുക)
പിടിക്കുക(ക്രിയ):: ആക്രമണത്തിനു വിധേയമാക്കുക, നശിപ്പിക്കുക, ഹിംസിക്കുക (ഉദാഃ പാമ്പുപിടിക്കുക)
പിടിക്കുക(ക്രിയ):: എത്തിച്ചേരുക, ആശ്രയസ്ഥാനം കണ്ടെത്തുക (ഉദാഃ കൈപിടിക്കുക)
പിടിക്കുക(ക്രിയ):: പുരളുക, ചേര്‍ന്നു ഭാഗമാകുക, പെട്ടെന്നു വേര്‍പെടാത്തരീതിയില്‍ ചേരുക (ഉദാഃ കരിപിടിക്കുക, നിറംപിടിക്കുക)
പിടിക്കുക(ക്രിയ):: ആശ്രയിക്കുക (ഉദാഃ കാലുപിടിക്കുക)
പിടിക്കുക(ക്രിയ):: (ചെടികള്‍) തഴച്ചുവളരുക. (പ്ര.) പിടിച്ചപിടിയാലെ = നിര്‍ബന്ധപൂര്‍വം, ബലാത്കാരമായി. പിടിച്ചുപറിക്കുക = അപഹരിക്കുക. പിടിച്ചതുമില്ല കടിച്ചതുമില്ല = അശ്രദ്ധമൂലം എല്ലാം കൈവിട്ടുപോയി
visit http://olam.in/ for details
Do you have any comments about this word? Use this Section