മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പിഞ്ച് Edit
നാമം
    മൂക്കാത്ത ഫലം,ഇളംകായ്


പിഞ്ച് Edit
നാമം
    ഇളംപ്രായം
    tender age


പിഞ്ച Edit
വിശേഷണം
    കീറിയ
    torn


പിഞ്ച Edit
വിശേഷണം
    ചീഞ്ഞ


Entries from Datuk Database

പിഞ്ച2(നാമം):: പഞ്ഞി
പിഞ്ച്2(നാമം):: മൂക്കാത്തഫലം (ഇളംകായ്)
പിഞ്ച്2(നാമം):: ഇളമ്പ്രായം. (പ്ര.) പിഞ്ചിലേ പഴുക്കുക = അകാലത്തില്‍ ചീത്തയാകുക. "പിഞ്ചിലേ പറിച്ചാല്‍ നഞ്ച്" (പഴ.)
പിഞ്ച1(വിശേഷണം):: ചീഞ്ഞ, ചീത്തയായ
പിഞ്ച്1(വിശേഷണം):: മൂക്കാത്ത, ഇളയതായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അടിയിടുക, അപദക്ഷിണം, അകവില, യുദ്ധക്കളം, വിശ്വാസയോഗ്യം


75411 Malayalam words
94618 English words
Hosted on DigitalOcean