മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പിംഗള Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    സ്വര്‍ണ്ണ നിറമുള്ളവള്‍
    a woman having golden colour


പിംഗള Edit
നാമം
    ഒരു നാഡി
    a nerve


പിംഗള Edit
വിശേഷണം
    ഗോരോചനനിറമുള്ള


പിംഗള Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    തെക്കേ ദിക്കിലെ ആനയുടെ പിടി


പിംഗള Edit
നാമം
    നല്ല പിച്ചള


പിംഗള Edit
നാമം
    പുരാണപ്രസിദ്ധയായ ഒരു വേശ്യ


പിംഗള Edit
നാമം
    ഗോരോചനം


പിംഗള Edit
നാമം
    മഞ്ഞൾ
     turmeric


പിംഗള Edit
നാമം
    നത്ത്
     owl


Entries from Datuk Database

പിംഗള(വിശേഷണം):: പിംഗല

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dredge, livestock, christmas rose, അക്ഷിവികൂണിതം, പ്രചിത


75411 Malayalam words
94618 English words
Hosted on DigitalOcean