പാശി Edit
നാമം [പുല്ലിംഗം] (ഏകവചനം)
വരുണന്‍, യമന്‍
Lord Varuna, Lord Yama
Base: Sanskrit
പാശി Edit
നാമം
പായല്‍.
പാശി Edit
നാമം [പുല്ലിംഗം] (ഏകവചനം)
വേട്ടക്കാരൻ
hunter
പാശി Edit
നാമം
നായ്
dog
പാശി Edit
നാമം
കുട്ടികൾ കഴുത്തിൽ കെട്ടുന്ന പളുങ്ക്
പാശി Edit
നാമം
ഒരു തരം ചൂതുകരു
പാശി Edit
നാമം
പായൽ
Entries from Datuk Database
പാശി1(നാമം):: കുട്ടികളുടെ കഴുത്തില്‍ കെട്ടുന്ന ഒരുതരം ആഭരണം
പാശി1(നാമം):: ചൂതുകരു
പാശി2(നാമം):: വരുണന്‍
പാശി3(നാമം):: പായല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section