മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പാവാട Edit
നാമം
    സ്ത്രീകളുടെ ഒരു വസ്ത്രം
    skirt


പാവാട Edit
നാമം
    രാജാക്കന്മാർക്കും മറ്റുമുള്ള നടമാറ്റ്, അവർക്കായി തുണിയിൽ പടയ്ക്കുന്ന ചോറ്


പാവാട Edit
നാമം
    വിശറിക്കു പകരമുള്ള തുണി


പാവാട Edit
നാമം
    വിരിപ്പ്


Entries from Datuk Database

പാവാട1(നാമം):: പെണ്‍കുട്ടികളുടെ ഒരുതരം വസ്ത്രം (അരയില്‍ കെട്ടിവയ്ക്കുന്നതും പാദംവരെ എത്തുന്നതും)
പാവാട2(നാമം):: ആദരണീയ വ്യക്തികള്‍ നടന്നുപോകുമ്പോള്‍ വഴിയില്‍ വിരിക്കുന്ന കച്ച
പാവാട2(നാമം):: മേശവിരി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bestride, ആടി, ആമ്മട്ട്, ചന്ദ്രരത്നം, മദനാരി


75411 Malayalam words
94618 English words
Hosted on DigitalOcean