പാള Edit
നാമം
കമുകിന്റെ പൂങ്കുലയെ മൂടുന്ന പോള
spathe of areca palm
പാള Edit
നാമം
തൊട്ടി
പാള Edit
നാമം
ഒരിനം നെല്ല്
പാള Edit
നാമം
പതിർ
പാള് Edit
ധാതുരൂപം
ജ്വലിക്കുക, ചീന്തുക (പാളുക)
to flame
പാള് Edit
ജ്വലിക്കുക, ചീന്തുക.
Entries from Datuk Database
പാള്(-):: "പാളുക" എന്നതിന്‍റെ ധാതുരൂപം.
പാള(നാമം):: കമുകിന്‍റെയും മറ്റും പൂങ്കുലയെ മൂടിയിരിക്കുന്നത് (പോള). (പ്ര.) കുത്തുപാള, തൊപ്പിപ്പാള, വീച്ചുപാള
പാള(വിശേഷണം):: വീതിയുള്ള. ഉദാഃ പാളക്കര
visit http://olam.in/ for details
Do you have any comments about this word? Use this Section