പാരണ Edit
നാമം
ഉപവാസാനന്തരം ചെയ്യുന്ന പ്രഥമഭോജനം ,ഉപവാസസമാപനം
consummation of a fast
പാരണ Edit
നാമം
മേഘം
cloud
പാരണ Edit
നാമം
തൃപ്തി
satisfaction
പാരണ Edit
നാമം
വായന, പുസ്തകത്തിന്റെ പൂർണപാഠം
Entries from Datuk Database
പാരണ(നാമം):: ഉപവാസസമാപനം. (പ്ര.) പാരണവീട്ടുക = എന്തെങ്കിലും കുടിച്ച് ഉപവാസമവസാനിപ്പിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section