മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പാമ്പ് Edit
നാമം (ഏകവചനം)
    ഒരു ഇഴജന്തു, സര്‍പ്പം
    snake
(പര്യായം) അഹി,ആശീവിഷം,ഉരഗം, കുണ്ഡലി,ചക്ഷുഃശ്രവസ്സ്, നാഗം, ഭുജംഗം, ഫണി, പന്നഗം


പാമ്പ് Edit
    രാഹു


പാമ്പ് Edit
നാമം
    ആയില്യം


Entries from Datuk Database

പാമ്പ്(നാമം):: പടം പൊഴിക്കുന്ന ഒരു ഇഴജന്തു (വഷമുള്ളതും ഇല്ലാത്തതും രണ്ടിനം). (പ്ര.) പാമ്പിനുപാലുകൊടുക്കുക = ദുഷ്ടനെ സഹായിക്കുക. "പാമ്പും പഴകിയതാണു നല്ലത്" (പഴ.)
പാമ്പ്(നാമം):: രാഹു
പാമ്പ്(നാമം):: ആയില്യം നക്ഷത്രം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ brochure, അഗച്ഛം, അനമ്പത്തുപരിഷ, ചൈലധാവന്‍, വിഷയന്‍


75411 Malayalam words
94618 English words
Hosted on DigitalOcean