മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പാതാളം Edit
നാമം
    ഭൂമിക്കുകീഴിലുള്ള ഏഴുലോകങ്ങളില്‍ ഒന്ന്,പാപികൾ പതിക്കുന്നിടം
    a subterranean world, hell
(പര്യായം) അധോഭുവനം,നാഗലോകം,ബലിസത്മം,രസാതലം.

More details: ഇതു നാഗങ്ങളുടെയും ദൈത്യന്മാരുടെയും മറ്റും പാർപ്പിടമാണ്.


പാതാളം Edit
നാമം
    നരകം, ബഡവാഗ്നി, വലിയ ഗുഹ


പാതാളം Edit
നാമം
    നാലാമിടം


പാതാളം Edit
നാമം
    ഒരു തരം വാറ്റുയന്ത്രം


Entries from Datuk Database

പാതാളം(നാമം):: ഭൂമിക്കുകീഴിലുള്ള ഏഴുലോകങ്ങളില്‍ ആദ്യത്തേത്
പാതാളം(നാമം):: വലിയ ഗുഹ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ comply, lancet, marina, അഷ്ടവൈദ്യന്മാര്‍, ഉത്താലന്‍


75411 Malayalam words
94618 English words
Hosted on DigitalOcean