പാണ്ഡു Edit
നാമം [പുല്ലിംഗം] (ഏകവചനം)
പാണ്ഡവരുടെ പിതാവ്.
Father of pandavas.
Base: Sanskrit
പാണ്ഡു Edit
നാമം
മങ്ങിയ വെളുപ്പ്, മഞ്ഞയും വെളുപ്പും സമം ചേര്‍ന്ന നിറം, വിളര്‍ച്ച.
Pale.
Base: Sanskrit
പാണ്ഡു Edit
നാമം
ഒരു രോഗം, പാണ്ട്
പാണ്ഡു Edit
നാമം
വെള്ളാന
പാണ്ഡു Edit
നാമം [പുല്ലിംഗം] (ഏകവചനം)
ഒരു ചന്ദ്രവംശരാജാവ്
Entries from Datuk Database
പാണ്ഡു(നാമം):: മങ്ങിയ വെളുപ്പ്
പാണ്ഡു(പുരാണ.):: പാണ്ഡവരുടെ പിതാവ്, കുന്തിയുടെ ഭര്‍ത്താവ്
പാണ്ഡു(വിശേഷണം):: വെളുത്ത, വിളര്‍ച്ചയുള്ള, പാണ്ടുപിടിച്ച
visit http://olam.in/ for details
Do you have any comments about this word? Use this Section