മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പാക്കനാര്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    പറയിപെറ്റ പന്തിരുകുലത്തിലെ മഹാന്മാരില്‍ ഒരുവന്‍
    one of the children of vararuchi by a paraya woman
More details: ഒരു പറയനാണ് വളർത്തിയത്. മുറമുണ്ടാക്കി വിറ്റാണ്കാലക്ഷേപം കഴിച്ചത് . ജ്ഞാനിയും വാഗ്മിയുമായ പാക്കനാരുടെ പാട്ടുകൾ പ്രസിദ്ധമാണ്.


പാക്കനാര്‍ Edit
ശൈലി [പുല്ലിംഗം] (ഏകവചനം)
    വാഗ്‌മി ..


Entries from Datuk Database

പാക്കനാര്‍(നാമം):: പറച്ചിപെറ്റ പന്ത്രണ്ടു മഹാന്മാരില്‍ ഒരാള്‍
പാക്കനാര്‍(നാമം):: വലിയ വാഗ്മി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ debunk, motif, nova, proximal, resoluble


75411 Malayalam words
94618 English words
Hosted on DigitalOcean