പശു Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ഗോക്കളില്‍ സ്ത്രീ
cow
(പുല്ലിംഗം) കാള, മൂരി
(ബഹുവചനം) പശുക്കള്‍
പശു Edit
നാമം
യാഗത്തില്‍ ഹനിക്കപ്പെടുന്ന ജീവി
പശു Edit
നാമം
മൃഗം
animal
പശു Edit
നാമം
ആത്മാവ്, അഗ്നി
soul, fire
Entries from Datuk Database
പശു(നാമം):: ഒരു നാല്‍ക്കാലി മൃഗം, ഗോവ്, ഗോജാതിയിലെ പെണ്ണ്
പശു(നാമം):: മൃഗം
പശു(നാമം):: ജീവന്‍
പശു(നാമം):: യാഗത്തില്‍ ഹനിക്കപ്പെടുന്ന ജീവി
പശു(നാമം):: അധമന്‍, മൃഗതുല്യന്‍
പശു(നാമം):: ഭോഷന്‍
പശു(നാമം):: ഭയന്നവന്‍, ഭീരു
പശു(നാമം):: അഗ്നി
പശു(നാമം):: പരമാത്മാവ്
visit http://olam.in/ for details
Do you have any comments about this word? Use this Section