മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പവിത്രക്കെട്ട് Edit
നാമം
    നാഗബന്ധനങ്ങളില്‍ ഒന്ന്
    sacramental knot
More details: നാഗങ്ങളുടെ കളം എഴുതുമ്പോള്‍ ഒന്നാം അര്‍ത്ഥത്തില്‍ പറഞ്ഞതുപോലെ പാമ്പുകള്‍ പിണഞ്ഞു കിടക്കുന്നതായി എഴുതല്‍.


Entries from Datuk Database

പവിത്രക്കെട്ട്(നാമം):: ഒരു ചരടിന്‍റെ രണ്ടറ്റംചേര്‍ത്തുകെട്ടുന്ന രീതികളില്‍ ഒന്ന് (കെട്ടിന്‍റെ രണ്ടുവശങ്ങളും ഒരുപോലെ തോന്നിക്കുന്നത്)
പവിത്രക്കെട്ട്(നാമം):: ബലി പൂജ തുടങ്ങി കര്‍മങ്ങള്‍ചെയ്യുമ്പോള്‍ ദര്‍ഭയോ കുശയോ ഒന്നാം അര്‍ത്ഥത്തില്‍ പറഞ്ഞരീതിയില്‍ കെട്ടി വിരലില്‍ അണിയല്‍
പവിത്രക്കെട്ട്(നാമം):: നാഗങ്ങളുടെ കളം എഴുതുമ്പോള്‍ ഒന്നാം അര്‍ത്ഥത്തില്‍ പറഞ്ഞതുപോലെ പാമ്പുകള്‍ പിണഞ്ഞു കിടക്കുന്നതായി എഴുതല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ devalue, implausible, moss, അശ്മദാരണം, അംബാഡി


75411 Malayalam words
94618 English words
Hosted on DigitalOcean