മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പവന്‍ Edit
    ഒരു സ്വര്‍ണ്ണ നാണയം
    a gold coin,


പവന്‍ Edit
    വായു, കാറ്റ്
    air, wind


പവന്‍ Edit
    ഭവന്‍.


പവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശിവന്‍
    Lord Siva


പവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    പാപി


Entries from Datuk Database

പവന്‍1(നാമം):: ഒരു സ്വര്‍ണനാണയം (എട്ടുഗ്രാം തൂക്കമുള്ളത്)
പവന്‍1(നാമം):: ഈ നാണയത്തിന്‍റെ മൂല്യമുള്ള കറന്‍സിനോട്ട് (ഇംഗ്ലണ്ടില്‍ പ്രചരിക്കുന്നത്. പവന്‍റെ സ്വര്‍ണവിലയും ഈ നോട്ടിന്‍റെ വിലയുമായി ഇപ്പോള്‍ ബന്ധമില്ല)
പവന്‍2(നാമം):: പവനന്‍, കാറ്റ്, വായു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ആശാബന്ധം, ആന്ത്രാദം, ഉന്മത്തത, തുക്കിടി, ദുശ്ചരിതം


75411 Malayalam words
94618 English words
Hosted on DigitalOcean