പഴുത് Edit
നാമം
ദ്വാരം
hole
പഴുത് Edit
നാമം
അവസരം, തക്കം, സമയം
opportuinity, chance
പഴുത് Edit
നാമം
ഒഴികഴിവ്
പഴുത് Edit
നാമം
നഷ്ടം, കുറ്റം, കള്ളം
പഴുത Edit
കയര്‍, ചരട്
coir, rope
Entries from Datuk Database
പഴുത്(നാമം):: ദ്വാരം, വിടവ്, ഇട
പഴുത്(നാമം):: സമയം, തക്കം, അവസരം
പഴുത്(നാമം):: ഒഴികഴിവ്
പഴുത്(നാമം):: പാഴായുള്ള അവസ്ഥ, ദാരിദ്യ്രം
പഴുത്(നാമം):: നഷ്ടം
പഴുത്(നാമം):: കുറ്റം
പഴുത്(നാമം):: കള്ളം
പഴുത്(നാമം):: തെറ്റ്. (പ്ര.) പഴുതാകുക = നിഷ്ഫലമാകുക. പഴുതില്ല = പാടില്ല. പഴുതുപെടുക = നശിക്കുക. പഴുതുകാണുക = പരിഹാരമാര്‍ഗം കണ്ടുപിടിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section