പഴയ Edit
വിശേഷണം
പഴകിയ, പണ്ടേയുള്ള,മുമ്പുപയോഗിച്ച, പഴഞ്ചന്‍മട്ടിലുള്ള
old
(പര്യായം) പുരാതനം, പ്രാക്തനം, പ്രാചീനം
Entries from Datuk Database
പഴയ(വിശേഷണം):: പണ്ടേയുള്ള, പുരാതനമായ, മുമ്പുപ്രയോഗിച്ച. (പ്ര.) പഴയപല്ലവി = മുമ്പു പലതവണ ആവര്‍ത്തിച്ചു പറഞ്ഞത്. പഴമണ്ണ് = പുതിയ ആശയങ്ങള്‍ സ്വീകരിക്കാത്ത യാഥാസ്ഥിതികത്വം
visit http://olam.in/ for details
Do you have any comments about this word? Use this Section