മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പല്ല് Edit
നാമം
    ദന്തം ( വായില്‍ രണ്ടു വരിയായി നില്‍ക്കുന്നതും കടിക്കാന്‍ ഉപയോഗിക്കുന്നതുമായ അവയവം )
    tooth
(പര്യായം) ദന്തം, ദശനം, രദം, രദനം
(മറുരൂപം) പല്ലുകള്‍


പല്ല് Edit
നാമം
    ചിരവ


പല്ല് Edit
നാമം
    അറപ്പുവാളിലും മറ്റും പല്ലുപോലെ കാണുന്ന ഭാഗം, താക്കോല്‍‌വെട്ട്, നങ്കൂരത്തിന്റെ നാക്ക്


Entries from Datuk Database

പല്ല്(നാമം):: മേല്‍വായിലും അടിവായിലും വരിയായിനില്‍ക്കുന്നതും കടിക്കാനും ചവയ്ക്കാനുമായി ഉപയോഗിക്കുന്നതുമായ അവയവം
പല്ല്(നാമം):: അറപ്പുവാള്‍ ചിരവ എന്നിവയിലും മറ്റും പല്ലുപോലെ കൂര്‍ത്തുകാണുന്ന ഭാഗം
പല്ല്(നാമം):: താക്കോല്‍പുച്ഛം
പല്ല്(നാമം):: നങ്കൂരത്തിന്‍റെ നാക്ക്. "എല്ലുമുടിയെ വേലചെയ്താല്‍ പല്ലുമുറിയെത്തിന്നാം" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ reserve, അംശുമര്‍ദ്ദനം, ആവര, ചമുക്കാളം, വ്യൂതി


75411 Malayalam words
94618 English words
Hosted on DigitalOcean