മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പല്ലിട Edit
    പല്ലുകള്‍ക്കിടയിലുള്ള അകലം
    gap between teeth


Entries from Datuk Database

പല്ലിട(നാമം):: പല്ലുകള്‍ക്കിടയിലുള്ള വിടവ്. (പ്ര.) പല്ലിടകുത്തുക = പല്ലുകളുടെ ഇടയില്‍ പറ്റിയിരിക്കുന്ന ഭക്ഷണശകലങ്ങളും അഴുക്കും കൂര്‍ത്ത സാധനങ്ങള്‍കൊണ്ടു നീക്കംചെയ്യുക. പല്ലിടകുത്തി മണപ്പിക്കുക = സ്വന്തം ദൂഷ്യം വിളിച്ചുപറയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ organize, അഖണ്ഡാനന്ദന്‍, അത്തപ്പാട്ട്, ഭുരണ്യുക്കള്‍, അങ്കി


75411 Malayalam words
94618 English words
Hosted on DigitalOcean