മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പറ്റിക്കുക Edit
ക്രിയ
    ഒട്ടിക്കുക, ചതിക്കുക
    to paste, to cheat


പറ്റിക്കുക Edit
ക്രിയ
    കൂട്ടിച്ചേര്‍ക്കുക, മതിയാക്കുക,എത്തിക്കുക, കത്തിക്കുക


Entries from Datuk Database

പറ്റിക്കുക(ക്രിയ):: ചതിക്കുക
പറ്റിക്കുക(ക്രിയ):: ഒട്ടിക്കുക
പറ്റിക്കുക(ക്രിയ):: കൂടിച്ചേര്‍ക്കുക
പറ്റിക്കുക(ക്രിയ):: മതിയാക്കുക
പറ്റിക്കുക(ക്രിയ):: മനസ്സിലാക്കുക
പറ്റിക്കുക(ക്രിയ):: സാധിക്കുക, ചെയ്തുതീര്‍ക്കുക
പറ്റിക്കുക(ക്രിയ):: (തീ)പിടിപ്പിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മടിത്തോക്ക്, അഭ്യുചിത, പ്രജ്ജ്വലിത, ചേണി, വിലേശയം


75411 Malayalam words
94618 English words
Hosted on DigitalOcean