മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പറച്ചിപെറ്റപന്തിരുകുലം Edit
    വരരുചി എന്ന ബ്രാഹ്മണന് പറയസ്ത്രീയില്‍ പിറന്ന പന്ത്രണ്ടു പുത്രന്മാര്‍
    the twelve sons the brahmin vararuchi had by a paraya woman
More details: അഗ്നിഹോത്രി, രജകന്‍, ഉളിയന്നൂര്‍ പെരുന്തച്ചന്‍, വള്ളോന്‍, തിരുവരങ്കത്തു പാണനാര്‍, ഉപ്പുകൂറ്റന്‍, വടുതല നായര്‍, നാറാണത്ത് ഭ്രാന്തന്‍, കാരയ്ക്കലമ്മ, അകവൂര്‍ ചാത്തന്‍, പാക്കനാര്‍, വായില്ലാക്കുന്നിലപ്പന്‍ ഇവരാണ് പുത്രന്മാര്‍.


Entries from Datuk Database

പറച്ചിപെറ്റപന്തിരുകുലം(നാമം):: വരരുചിയുടെ ഭാര്യയായിരുന്ന പറയിക്കുണ്ടായ പന്ത്രണ്ടു മക്കളില്‍ ഓരോരുത്തരില്‍നിന്നും ഉരുത്തിരിഞ്ഞ ഗോത്രങ്ങള്‍ (അഗ്നിഹോത്രി, രജകന്‍, ചെമ്മാന്‍ തിരുമേനി, ഉളിയന്നൂര്‍ പെരുന്തച്ചന്‍, തിരുവരങ്കത്തുപാണനാര്‍, ഉപ്പുകൂറ്റന്‍, നാറാണത്തു ഭ്രാന്തന്‍, വടുതലനായര്‍, കാരയ്ക്കലമ്മ, അകവൂര്‍ ചാത്തന്‍, പാക്കനാര്‍, വായില്ലാക്കുന്നിലപ്പന്‍ എന്നീ 12 പേര്)‍. വരരുചി എന്ന ബ്രാഹ്മണന് ഒരു പറച്ചിയില്‍ ഉണ്ടായ ഇവരില്‍ ഓരോരുത്തരെ ബ്രാഹ്മണന്‍ തുടങ്ങി 12 ജാതിയിലുള്ള ഓരോരുത്തര്‍ എടുത്തുവളര്‍ത്തി. ഇവരെല്ലാം ദിവ്യന്മാരാണ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ encampment, glow, resuscitate, aver, ഭൂമിഭര്‍ത്താവ്


75411 Malayalam words
94618 English words
Hosted on DigitalOcean