മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പറക്കുക Edit
ക്രിയ
    ചിറകു വിടര്‍ത്തി ആകാശത്തിലൂടെ സഞ്ചരിക്കുക
    fly


പറക്കുക Edit
ക്രിയ
    ഓടിക്കളയുക, ചിതറുക, പാറിക്കുക


Entries from Datuk Database

പറക്കുക(ക്രിയ):: ചിറകുവീശി വായുവിനെ പിന്‍തള്ളി ആകാശത്തുകൂടി സഞ്ചരിക്കുക (പക്ഷി, ശലഭം എന്നിവയെപ്പോലെ)
പറക്കുക(ക്രിയ):: കനം കുറഞ്ഞവസ്തുക്കള്‍ വായുവില്‍ പൊന്തി കാറ്റിന്‍റെ ഗതിക്കൊത്തു നീങ്ങുക (പഞ്ഞി പൊടി എന്നിവപോലെ)
പറക്കുക(ക്രിയ):: യന്ത്രശക്തികൊണ്ടു ആകാശത്തു സഞ്ചരിക്കുക (വിമാനമെന്നപോലെ)
പറക്കുക(ക്രിയ):: അതിവേഗത്തില്‍ സഞ്ചരിക്കുക
പറക്കുക(ക്രിയ):: ഓടിക്കളയുക
പറക്കുക(ക്രിയ):: ചിതറുക
പറക്കുക(ക്രിയ):: (ആല) ഇല്ലാതാവുക, മാറുക, മറയുക. "പറക്കുന്ന കുതിരയ്ക്കു ചിറകുമുളച്ചാലോ" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അകുട്ടിഹാരിക, മനുഷ്യദേവന്‍, ആകുലി, ഉപരതി, ദ്രാവിക


75411 Malayalam words
94618 English words
Hosted on DigitalOcean