മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പറ Edit
നാമം
    പത്ത് ഇടങ്ങഴികൊള്ളുന്ന ഒരു അളവ് (പാത്രം)
    a measuring vessel having the volume of 10 edangazhi


പറ Edit
നാമം
    ഒരു വാദ്യം, വട്ടം, ഉത്സവം,പക്ഷി, വര്‍ണ്ണന


Entries from Datuk Database

പറ3(-):: "പറയുക" എന്നതിന്‍റെ ധാതുരൂപം.
പറ4(-):: "പറക്കുക" എന്നതിന്‍റെ ധാതുരൂപം.
പറ1(നാമം):: ധാന്യങ്ങളും ദ്രാവകങ്ങളും അളക്കാനുള്ള ഒരു തോത് (പത്ത് ഇടങ്ങഴി)
പറ1(നാമം):: പത്തിടങ്ങഴികൊള്ളുന്ന ഒരു അളവുപാത്രം
പറ1(നാമം):: ഒരു വാദ്യം, പറയുടെ ആകൃതിയിലുള്ള ചര്‍മവാദ്യം
പറ1(നാമം):: നെല്‍വയലുകളുടെ അളവു നിര്‍ണയിക്കുന്ന ഒരു തോത് (ഒരുപറ വിത്തു വിതയ്ക്കാവുന്ന വിസ്താരം. ഉദാഃ പത്തുപറക്കണ്ടം)
പറ1(നാമം):: വട്ടം
പറ1(നാമം):: ചന്ദ്രബിംബം
പറ1(നാമം):: ഉത്സവം
പറ1(നാമം):: ചൂണ്ടക്കോല്‍. (പ്ര.) പറകൊട്ടിഅറിയിക്കുക, പറതട്ടി ഓതുക = ബാധ ഒഴിയാനുള്ള ഒരു പ്രയോഗം. "പറ ഇടങ്ങഴിയില്‍ പോകുമോ?" (പഴ.)
പറ2(വിശേഷണം):: പറയജാതിയെ സംബന്ധിച്ച
പറ2(വിശേഷണം):: മോശപ്പെട്ട, താഴ്ന്ന തരത്തിലുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ economy, traduce, weld, അത്യഹ്ന, ഇണങ്


75411 Malayalam words
94618 English words
Hosted on DigitalOcean