പര്യായം Edit
നാമം (ഏകവചനം)
ഒന്നിനു പകരം ഉപയോഗിക്കുന്ന ഒരേ അര്‍ത്ഥമുള്ള മറ്റോരു പദം.
Synonym.
പര്യായം Edit
നാമം
ശരിയായ ക്രമം.
Proper order.
പര്യായം Edit
നാമം
ഒരേ അര്‍ത്ഥം തന്നെ പറയല്‍, അവസരം, ഗുണം, അതിക്രമം, മുറയ്ക്കുള്ള ആവര്‍ത്തനം.
പര്യായം Edit
നാമം
ഒരു അലങ്കാരം
Entries from Datuk Database
പര്യായം(നാമം):: ശരിയായ ക്രമം
പര്യായം(നാമം):: ഒരു വാക്കിന്‍റെ അതേയര്‍ഥമുള്ളതും അതിനുപകരം ഉപയോഗിക്കാവുന്നതുമായ വാക്ക്
പര്യായം(നാമം):: ഒരു അലങ്കാരം
പര്യായം(നാമം):: ഗുണം
പര്യായം(നാമം):: ഉണ്ടാക്കല്‍
പര്യായം(നാമം):: അതിക്രമം
പര്യായം(നാമം):: അവസരം
visit http://olam.in/ for details
Do you have any comments about this word? Use this Section