പരീക്ഷിത്ത് Edit
നാമം [പുല്ലിംഗം] (ഏകവചനം)
അര്‍ജ്ജുനന്റെ പൗത്രന്‍, അഭിമന്യുവിന്റെ പുത്രന്‍, യുധിഷ്ഠിരനു ശേഷം ഹസ്തിനപുരം വാണിരുന്ന രാജാവ്
grandson of Arjuna, son of abhimanyu, the king who ruled hastinapura after yudhishtira
Entries from Datuk Database
പരീക്ഷിത്ത്(നാമം):: യുധിഷ്ഠിരനുശേഷം ഹസ്തിനാപുരത്തു വാണിരുന്ന രാജാവ്
പരീക്ഷിത്ത്(നാമം):: അര്‍ജുനന്‍റെ പൗത്രന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section